Madurai should be made the second capital of Tamil Nadu, demands RB Udhayakumar<br />തമിഴ്‌നാട്ടില്‍ ചെന്നൈയ്ക്ക് പുറമെ മറ്റൊരു തലസ്ഥാനവും കൂടി വന്നാലോ? അടുത്തിടെ ഒട്ടേറെ പുതിയ ജില്ലകള്‍ രൂപീകരിച്ചിരുന്നു തമിഴ്‌നാട്ടില്‍. ഇപ്പോഴിതാ പുതിയ തലസ്ഥാനം കൂടി വേണമെന്ന ആവശ്യമുയരുന്നു. അതിന് പിന്നില്‍ രാഷ്ട്രീയം കൂടി ചേരുമ്പോള്‍ പ്രതിപക്ഷമായ ഡിഎംകെക്ക് നെഞ്ചിടിപ്പ് കൂടും. വിശദാംശങ്ങള്‍ ഇങ്ങനെ.